IMPORTANT: Youtube downloading is no more supported by Videoder.

കൂടുതലറിയാന്‍ സ്ക്രോള്‍ ചെയ്യുക
ആദ്യമായി ബ്രൌസർ പേജിൽ ഫേസ്ബുക് ലിങ്ക് ഉപയോഗിച്ച ലോഗിൻ ചെയുക.
എല്ലാ വീഡിയോകളിലും ഒരു നീല നിറത്തിലുള്ള ഡൌൺലോഡ് ബട്ടൺ ഉണ്ടാവും. ഇതിൽ അമർത്തിയാൽ ഡൌൺലോഡ് ആരംഭിക്കും
സ്ക്രീനിൻ്റെ കീഴ്ഭാഗത്ത് ഡൗൺലോഡ് ലിങ്കുകൾ അടങ്ങിയ ഒരു സ്ക്രീൻ തെളിയുന്നു. ഡൗൺലോഡ് ചെയ്യേണ്ടവയുടെ റെസൊല്യൂഷൻ അതിൽ നിന്ന് തെരഞ്ഞെടുക്കാം
റെസൊല്യൂഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്ത സ്ക്രീനിൽ ഡൌൺലോഡ് ലൊക്കേഷൻ , ഉപയോഗിക്കേണ്ട ത്രെഡുകൾ എത്ര എന്നിവ നിശ്ചയിക്കാം
ഡൗൺലോഡ് ബട്ടൺ ടാപ്പുചെയ്യുക അങ്ങനെ നിങ്ങളുടെ ഡൗൺലോഡ് ആരംഭിക്കുന്നു. നിങ്ങളുടെ ഡൗൺലോഡുകൾ കാണാൻ സ്ക്രീനിന്റെ മുകളിൽ ഡൗൺലോഡ് ഐക്കണിൽ ടാപ്പ് ചെയ്യുക.
നിങ്ങളുടെ ഫേസ്ബുക്ക് അപ്ലിക്കേഷൻ തുറന്ന് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ടേ വീഡിയോയുടെ ഓപ്ഷനുകൾ ഐക്കൺ ടാപ്പുചെയ്യുക.
ഓപ്ഷൻ മെനു കാണുമ്പോൾ അതില്‍ നിന്ന് 'കോപ്പി ലിങ്ക്' ഓപ്ഷനില്‍ ടാപ്പുചെയ്യുക.
ഒരു പോപ്പ്അപ്പ് ഡയലോഗ് ബോക്സിൽ ഡൌൺലോഡ് ചെയ്യുന്നതിനുള്ള അനുവാദം ചോദിക്കും