IMPORTANT: Youtube downloading is no more supported by Videoder.
IMPORTANT: Youtube downloading is no more supported by Videoder.
കൂടുതലറിയാന്‍ സ്ക്രോള്‍ ചെയ്യുക
ഡൗൺലോഡു ചെയ്യേണ്ട എം പി3 തെരയുക. തെരച്ചിൽ ഫിൽട്ടറുകൾ ആവശ്യാനുസരണം ഉപയോഗിച്ച് കസ്റ്റമൈസു ചെയ്യാവുന്നതാണ്.
തെരച്ചിൽ ഉത്തരങ്ങളിൽ നിന്ന് mp3 തിരഞ്ഞെടുക്കുക. മൾട്ടിപ്പിൾ ഡൗൺലോഡ് സൗകര്യം ഉപയോഗിച്ച് ഒരേസമയം നൂറുകണക്കിന് mp3 ഡൌൺലോഡ് ചെയ്യാം
ഇപ്പോൾ എം.പി.3 പ്ലേ ചെയ്യുകയോ ലഭ്യമായ റെസലൂഷനിൽ ഡൗൺലോഡു ചെയ്യുകയോ ചെയ്യാം. എം.പി.3, എം.4.എ എന്നീ രണ്ടു ഫോർമാറ്റുകളിൽ ആഡിയോ ഡൗൺലോഡു ചെയ്യാൻ വീഡിയോഡർ സഹായിക്കുന്നു.
റെസൊല്യൂഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്ത സ്ക്രീനിൽ ഡൌൺലോഡ് ലൊക്കേഷൻ , ഉപയോഗിക്കേണ്ട ത്രെഡുകൾ എത്ര എന്നിവ നിശ്ചയിക്കാം
ഡൗൺലോഡ് ബട്ടൺ ടാപ്പുചെയ്യുക അങ്ങനെ നിങ്ങളുടെ ഡൗൺലോഡ് ആരംഭിക്കുന്നു. നിങ്ങളുടെ ഡൗൺലോഡുകൾ കാണാൻ സ്ക്രീനിന്റെ മുകളിൽ ഡൗൺലോഡ് ഐക്കണിൽ ടാപ്പ് ചെയ്യുക.
നിങ്ങൾക്ക് വേണ്ട വീഡിയോസ് യൂട്യൂബിൽ സേർച്ച് ചെയ്ത് ഡൌൺലോഡ് ചെയ്യുക
ഡൗൺലോഡു ചെയ്യേണ്ട ആഡിയോ ഉൾപ്പെടുന്ന വീഡിയോ തുറക്കുമ്പോൾ പ്രിവ്യൂ സ്ക്രീനിനു താഴെയായി ഷെയർ ബട്ടൺ കാണാൻ കഴിയും. അതിൽ ക്ലിക്കു ചെയ്യുമ്പോൾ തെളിയുന്ന ഷെയർ മെനുവിൽ നിന്ന് വീഡിയോഡർ ആപ്പ് തിരഞ്ഞെടുക്കുക.
സ്ക്രീനിൻ്റെ കീഴ്ഭാഗത്ത് ഡൗൺലോഡ് ലിങ്കുകൾ അടങ്ങിയ ഒരു സ്ക്രീൻ തെളിയുന്നു. ഡൗൺലോഡ് ചെയ്യേണ്ട ആഡിയോയുടെ നിലവാരം അതിൽ നിന്ന് തെരഞ്ഞെടുക്കാം.