Youtube downloading is not supported anymore.
താഴേക്ക് പോവുക
വീഡിയോഡര്‍ ആപ്പുപയോഗിച്ച് മൂന്നു വിധത്തില്‍ യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം
ഡൗൺലോഡു ചെയ്യേണ്ട വീഡിയോ അല്ലെങ്കിൽ ഗാനത്തിനായി തെരയുക. ഉദ്ദേശിക്കുന്ന വീഡിയോ, ചാനൽ, പ്ലേലിസ്റ്റ് എന്നിവ സൂചിപ്പിച്ചു കൊണ്ടോ അല്ലെങ്കിൽ ഉദ്ദേശിക്കുന്ന ടൈം ഫ്രെയിം തിരഞ്ഞെടുത്തു കൊണ്ടോ നിങ്ങളുടെ തെരച്ചിൽ കൂടുതൽ ഫലപ്രദമാക്കാവുന്നതാണ്.
തെരച്ചിൽ ഉത്തരങ്ങളിൽ നിന്ന് താങ്കൾക്കു ഡൌൺലോഡ് ചെയ്യേണ്ട ഫയൽ തിരഞ്ഞെടുക്കുക. താങ്കൾക്കു ഒന്നിൽ കൂടുതൽ വീഡിയോകൾ ഒരുമിച്ചു ഡൗൺലോഡ് ചെയ്യണമെങ്കിൽ അവ ഡൗൺലോഡ് ബബിളിലേക്ക് ചേർത്ത ശേഷം ഒറ്റയടിക്ക് ഡൌൺലോഡ് ചെയ്യാവുന്നതാണ്
ഇപ്പോൾ വീഡിയോ പ്ലേ ചെയ്യുകയോ അല്ലെങ്കിൽ ലഭ്യമായ റെസലൂക്ഷനുകളിൽ ഡൗൺലോഡു ചെയ്യുകയോ ചെയ്യാവുന്നതാണ്. 144p മുതൽ 1080p (ഫുൾ എച് ഡി ) വരെയുള്ളതു കൂടാതെ 4k (അൾട്രാ എച് ഡി ) റെസലൂഷനും ലഭ്യമാണ്.
റെസൊല്യൂഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്ത സ്ക്രീനിൽ ഡൌൺലോഡ് ലൊക്കേഷൻ , ഉപയോഗിക്കേണ്ട ത്രെഡുകൾ എത്ര എന്നിവ നിശ്ചയിക്കാം
ഡൗൺലോഡ് ബട്ടൺ ടാപ്പുചെയ്യുക അങ്ങനെ നിങ്ങളുടെ ഡൗൺലോഡ് ആരംഭിക്കുന്നു. നിങ്ങളുടെ ഡൗൺലോഡുകൾ കാണാൻ സ്ക്രീനിന്റെ മുകളിൽ ഡൗൺലോഡ് ഐക്കണിൽ ടാപ്പ് ചെയ്യുക.
നിങ്ങൾക്ക് വേണ്ട വീഡിയോസ് യൂട്യൂബിൽ സേർച്ച് ചെയ്ത് ഡൌൺലോഡ് ചെയ്യുക
താങ്കൾക്ക് ഡൗൺലോഡ് ചെയ്യണ്ട വീഡിയോ തുറക്കുമ്പോൾ വീഡിയോ കാണിക്കുന്നതിന്റെ വലത്തേ മൂലയ്ക്ക് ഷെയർ എന്നൊരു സ്വിച്ച് കാണും. അതിൽ ഞെക്കുക അതിന് ശേഷം വീഡിയോഡെർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്ക്രീനിൻ്റെ കീഴ്ഭാഗത്ത് ഡൗൺലോഡ് ലിങ്കുകൾ അടങ്ങിയ ഒരു സ്ക്രീൻ തെളിയുന്നു. ഡൗൺലോഡ് ചെയ്യേണ്ടവയുടെ റെസൊല്യൂഷൻ അതിൽ നിന്ന് തെരഞ്ഞെടുക്കാം
റെസൊല്യൂഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്ത സ്ക്രീനിൽ ഡൌൺലോഡ് ലൊക്കേഷൻ , ഉപയോഗിക്കേണ്ട ത്രെഡുകൾ എത്ര എന്നിവ നിശ്ചയിക്കാം
ഡൗൺലോഡ് ബട്ടൺ ടാപ്പുചെയ്യുക അങ്ങനെ നിങ്ങളുടെ ഡൗൺലോഡ് ആരംഭിക്കുന്നു. നിങ്ങളുടെ ഡൗൺലോഡുകൾ കാണാൻ സ്ക്രീനിന്റെ മുകളിൽ ഡൗൺലോഡ് ഐക്കണിൽ ടാപ്പ് ചെയ്യുക.
വീഡിയോഡർ ഉപയോഗിച്ചു തുടങ്ങൂ