IMPORTANT: Youtube downloading is no more supported by Videoder.
IMPORTANT: Youtube downloading is no more supported by Videoder.
ഡൗൺലോഡ് Videoder Apk. നിങ്ങൾ വീഡിയോഡറിന്‍റെ ഔദ്യോഗിക സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നതിനാൽ പ്ലേസ്റ്റോറിനു വെളിയില്‍ നിന്ന് ആപ് ഡൌണ്‍ലോഡ് ചെയ്യുന്നതു സംബന്ധിച്ച് നിങ്ങളുടെ ബ്രൗസർ നൽകുന്ന മുന്നറിയിപ്പ് അവഗണിക്കാവുന്നതാണ്
അറിയിപ്പ് പാനലിൽ ഡൗൺലോഡ് കാണുക. ഡൗൺലോഡ് പൂർത്തിയാക്കിയ അറിയിപ്പിൽ ടാപ്പ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്
നിങ്ങളുടെ ഫോണ്‍ ക്രമീകരണങ്ങൾ പ്ലേസ്റ്റോറിനു പുറത്തുള്ള ആപ്പുകള്‍ ഇൻസ്റ്റാൾ ചെയ്യാന്‍ നിങ്ങളെ അനുവദിക്കണമെന്നില്ല. താഴെ കാണിച്ചിരിക്കുന്നത് പോലെയുള്ള പോപപ്പ് കാണുകയാണെങ്കിൽ ക്രമീകരണങ്ങളില്‍ ടാപ്പു ചെയ്ത് തുടര്‍ന്നുള്ള നിർദ്ദേശങ്ങൾ പാലിക്കുക
'Settings -> Security -> Unknown Sources ' എന്ന ക്രമത്തില്‍ പോയി അത് ഓൺ ചെയ്യുക
തിരികെ ഡൗൺലോഡുകളില്‍ പോയി ഡൗൺലോഡ് ചെയ്ത തുറന്ന് ഇൻസ്റ്റലേഷൻ പൂർത്തിയാക്കുക. ഇൻസ്റ്റലേഷൻ പൂർത്തിയായാൽ ' Unknown Sources ' ഓഫാക്കാൻ മറക്കരുത്
ഇൻസ്റ്റലേഷൻ പൂര്‍ ത്തിയായോ? എങ്കില്‍ ഇനി നിങ്ങള്‍ക്ക് പ്രിയപ്പെട്ട എല്ലാ പാട്ടുകളും വീഡിയോകളും ഡൗൺലോഡ് ചെയ്തോളൂ. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഞങ്ങളുടെ FAQ Page പേജ് സന്ദര്‍ശിക്കുകയോ എന്ന ലിങ്ക് ഉപയോഗിച്ച് "support@videoder.com"മിൽ വിവരം അറിയിക്കുകയോ ചെയ്യുക.