Youtube downloading is not supported anymore.
കൂടുതലറിയാന്‍ സ്ക്രോള്‍ ചെയ്യുക
ഇൻസ്റ്റാഗ്രാം ആപ്പ് തുറന്ന് ഡൌൺലോഡ് ചെയ്യേണ്ട വീഡിയോയുടെ options ഐക്കൺ tap ചെയ്യുക
ഓപ്ഷൻ മെനു വരുമ്പോൾ നിങ്ങള്‍ 'copy share url' ഓപ്ഷനില്‍ ടാപ് ചെയ്യണം
ഒരു പോപ്പ്അപ്പ് ഡയലോഗ് ബോക്സിൽ ഡൌൺലോഡ് ചെയ്യുന്നതിനുള്ള അനുവാദം ചോദിക്കും
സ്ക്രീനിൻ്റെ കീഴ്ഭാഗത്ത് ഡൗൺലോഡ് ലിങ്കുകൾ അടങ്ങിയ ഒരു സ്ക്രീൻ തെളിയുന്നു. ഡൗൺലോഡ് ചെയ്യേണ്ടവയുടെ റെസൊല്യൂഷൻ അതിൽ നിന്ന് തെരഞ്ഞെടുക്കാം
റെസൊല്യൂഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്ത സ്ക്രീനിൽ ഡൌൺലോഡ് ലൊക്കേഷൻ , ഉപയോഗിക്കേണ്ട ത്രെഡുകൾ എത്ര എന്നിവ നിശ്ചയിക്കാം
ഡൗൺലോഡ് ബട്ടൺ ടാപ്പുചെയ്യുക അങ്ങനെ നിങ്ങളുടെ ഡൗൺലോഡ് ആരംഭിക്കുന്നു. നിങ്ങളുടെ ഡൗൺലോഡുകൾ കാണാൻ സ്ക്രീനിന്റെ മുകളിൽ ഡൗൺലോഡ് ഐക്കണിൽ ടാപ്പ് ചെയ്യുക.