Youtube downloading is not supported anymore.
താഴേക്ക് പോവുക
നിലവില്‍ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഹോട്ട്സ്റ്റാര്‍, വൂട്ട്, വി കെ, സൗണ്ട്ക്ലൗഡ് തുടങ്ങിയ സൈറ്റുകളില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നതോടൊപ്പം ഉപയോക്താക്കളുടെ ആവശ്യപ്രകാരം ആഴ്ച തോറും പുതിയ സൈറ്റുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു
കൂടുതൽ വ്യക്തമായ കാഴ്ച എപ്പോഴും നല്ലതു തന്നെ. വീഡിയോഡർ ഉപയോഗിച്ചു 4 കെ വീഡിയോകൾ ഡൗൺലോഡു ചെയ്തോ സ്ട്രീം ചെയ്തോ നിങ്ങളുടെ അൾട്രാ എച് ഡി ഉപകരണത്തിൽ കാണുക
പരതലിനിടയില്‍ ഗാനങ്ങളും വീഡിയോകളും ഒരുമിച്ചു ഡൗൺലോഡ് ചെയ്യാന്‍ കഴിയും വിധമുള്ള ഒരു ശേഖരം സൃഷ്ടിക്കുക. അതിനു പര്യാപ്തമാം വിധം ശക്തമാണ് മള്‍ട്ടിപ്പിള്‍ ഡൗൺലോഡ് ഫീച്ചര്‍. ഒറ്റ ക്ലിക്കിലൂടെ നൂറു കണക്കിനു പാട്ടുകള്‍ ഡൗൺലോഡ് ചെയ്യാം
ഡൗണ്‍ലോഡ് വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി വീഡിയോഡര്‍ ഒന്നിലധികം നെറ്റ് വര്‍ക്ക് കണക് ഷനുകള്‍ ഉപയോഗിക്കുന്നു. പരമാവധി വേഗത ലഭിക്കുന്നതിന് നിങ്ങളുടെ നെറ്റ് വര്‍ക്കുകളുടെ വേഗത അനുസരിച്ച് എത്ര കണക് ഷനുകള്‍ ഉപയോഗിക്കണമെന്ന് നിങ്ങള്‍ക്കു തന്നെ സെറ്റു ചെയ്യാം
വീഡിയോഡറിന്റെ ഏറ്റവും മികച്ച ഒരു സവിശേഷത ഞങ്ങളുടെ സ്മാര്‍ട്ട് ലിങ്ക് ഡിറ്റക് ഷന് ടൂള്‍ ആണ്. വീഡിയോ, സംഗീതം, മീഡിയ എന്നിവയുടെ ഏതെങ്കിലും ലിങ്ക് നിങ്ങള്‍ കോപ്പി ചെയ്യുമ്പോള്‍ തന്നെ വീഡിയോഡര്‍ ആ ലിങ്ക് കണ്ടെത്തുകയും ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഒരു പോപ്പ് അപ്പ് പ്രത്യക്ഷമാവുകയും ചെയ്യും
വീഡിയോഡര്‍ നിങ്ങളുടെ ഇഷ്ടാനുസരണം രൂപപ്പെടുത്തുക. നിലവിലുള്ള തീം ഉപയോഗിക്കുകയോ പാലറ്റില്‍ നിന്ന് പുതിയ നിറം തിരഞ്ഞെടുക്കുകയോ ചെയ്യാം. നിങ്ങളുടേതു മാത്രമായ വീഡിയോഡറിനു രൂപം കൊടുക്കൂ
വീഡിയോഡര്‍ ഉപയോഗിച്ച് യൂട്യൂബ് പ്ലേലിസ്റ്റുകള്‍ ഒറ്റ ടാപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാം. മുഴുവന്‍ വീഡിയോകളും ഒരുമിച്ച് സെലക്ട് ചെയ്തോ അല്ലെങ്കില്‍ ആവശ്യമുള്ളവ മാത്രം ഡ്രാഗ് ചെയ്ത് സെലക്ട് ചെയ്തോ ഉടനടി ഡൗണ്‍ലോഡ് ചെയ്യാം
വീഡിയോയും മറ്റു മീഡിയ ഫയലുകളും വേഗം കണ്ടെത്തി ഡൗൺലോഡ് പോപ് അപ് മെനുവിലൂടെ നിഷ്പ്രയാസം വിവിധ സൈറ്റുകളില്‍ നിന്ന് വീഡിയോകള്‍ ഡൗൺലോഡ് ചെയ്യാന്‍ ആപ്പിന്റെ സ്വന്തം ബ്രൌസര്‍ സഹായിക്കുന്നു. തടസ്സങ്ങളില്ലാത്ത വെബ് ബ്രൌസിങ്ങിനും അതുപയോഗപ്പെടും
സമയം ലാഭിക്കൂ. ഡൗണ്‍ലോഡിനു കാത്തിരിക്കാന്‍ കഴിയാത്ത വിധം നിങ്ങള്‍ തിരക്കിലാണെങ്കില്‍ ഉപയോഗിക്കാനനുയോജ്യമായ ഒരു ടൂള്‍. വെറും രണ്ടു സ്റ്റെപ്പില്‍ ഡൗണ്‍ലോഡ് റെഡി
നൈറ്റ് മോഡ് രാത്രിയില്‍ ആപ്പുപയോഗിക്കുന്നതിന് നല്ലതാണ്. സൂപ്പര്‍ അമോലെഡ് സ്ക്രീനുകളില്‍ നൈറ്റ് മോഡ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം നിങ്ങളില്‍ ഞങ്ങള്‍ക്ക് കരുതലുണ്ട്.
ഞങ്ങളുടെ ഉപഭോക്താക്കളെ ഞങ്ങള്‍ വിലമതിക്കുന്നു. പുതിയ ഒരു സൈറ്റ് കൂട്ടിച്ചേര്‍ക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ support@videoder.com അഡ്രസ്സില്‍ ഒരു മെയില്‍ അയയ്ക്കുക
വീഡിയോഡർ ഉപയോഗിച്ചു തുടങ്ങൂ