Youtube downloading is not supported anymore.
കൂടുതലറിയാന്‍ സ്ക്രോള്‍ ചെയ്യുക
40 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുമായി ആന്‍ഡ്രോയിഡിലെ കിടിലം യൂട്യൂബ് ഡൗണ്ലോഡറുകളിലൊന്നാണ് വീഡിയോഡര്‍. ഒരു യൂട്യൂബ് ഡൗണ്ലോഡറായി ആരംഭിച്ചതാണെങ്കിലും ഇന്ന് 50+ലധികം സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. നിരവധി സവിശേഷതകളും പുതുമയാര്‍ന്ന സൈറ്റ് രൂപഘടനയുമായി വീഡിയോഡര്‍ നിങ്ങളുടെ ഇഷ്ടത്തിനു പാത്രമാകും
പി സിയ്ക്കായുള്ള വീഡിയോഡര്‍ ഏറ്റവും എളുപ്പത്തില്‍ നിങ്ങളിഷ്ടപ്പെടുന്ന ചലച്ചിത്രങ്ങള്‍, സംഗീതം, വീഡിയോകള്‍ എന്നിവയുടെ ഒരു ശേഖരം തയ്യാറാക്കാന്‍ സഹായിക്കുന്നു. കുറഞ്ഞ വേഗതയിലുള്ള ഡാറ്റാ കണക് ഷനുകളില്‍ മെച്ചപ്പെട്ട സ്ട്രീമിങ്ങിനു നിങ്ങളെ സഹായിക്കുന്ന ടൂള്‍ കൂടിയാണ്.
വീഡിയോഡര്‍ ഒരു യൂട്യൂബ് ഡൗണ്‍ലോഡറും കണ്‍വെര്‍ട്ടറും മാത്രമല്ല, മറ്റു പലതുമാണ്. വീഡിയോഡറിന്റെ മറ്റു ചില സവിശേഷതകള്‍ കൂടി നോക്കൂ
വീഡിയോഡർ ഉപയോഗിച്ചു തുടങ്ങൂ